ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ - ഒരു കുറിപ്പ്

കൊറോണ - ഒരു കുറിപ്പ്


ഒരിക്കൽ ചൈനയിൽ ഒരു വൈറസ് വന്നു. ആ വൈറസിന്റെ പേരാണ് കൊറോണ. അത് ചൈനയിൽ പടർന്നു പിടിച്ചു. ലക്ഷക്കണക്കിനു ആളുകൾക്കു ആ വൈറസിലൂടെ രോഗം വന്നു. ആയിരകണക്കിന് ആളുകൾ മരിച്ചു. ആ വൈറസ് പിന്നെ ലോക രാജ്യങ്ങളിൽ പടർന്നു പിടിച്ചു. അത് നമ്മുടെ രാജ്യത്തും എത്തി. വിദേശത്തുനിന്നു വന്നവരിലൂടെ നമ്മുടെ കൊച്ചു കേരളത്തിലും എത്തി. സാമൂഹിക അകലം പാലിക്കുന്നതിലൂടെയും മാസ്ക് ധരിക്കുന്നതിലൂടെയും സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ചും ഈ വൈറസിനെ നമുക്ക് പ്രീതിരോധിക്കാം അതിജീവിക്കാം.



നവീൻ. റ്റി. എസ്
4 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം