ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/കൊറോണ-ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ-ആത്മകഥ

ഞാൻ ഒരു വൈറസാണ്. ഞാൻ ജനിച്ചത് ചൈനയിലെ വുഹാനിലാണ്.
ആൾക്കാർക്ക് എന്നെ പേടിയാണ് . എന്നെ പേടിച്ച് മനുഷ്യർ കൈ കഴുകുന്നു.
മാസ്ക് ധരിക്കുന്നു. പിന്നെ വീട്ടിൽ ഇരിക്കുന്നു.
എങ്കിലും കുട്ടികൾക്ക് എന്നെ ഇഷ്ടമാണ് സ്കൂളിൽ പോകണ്ട .

ആവണിലാൽ
1 B ഗവൺമെൻറ് എൽ.പി.എസ്. പുതുക്കുളങ്ങര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം