ഗവ. എൽ.പി.എസ്. പഴയതെരുവ്/അക്ഷരവൃക്ഷം/ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

വിറക്കുന്നു ലോകം
വിറയ്ക്കുന്നു രാജ്യം
പരക്കുന്നു വൈറസ്
കൊറോണ കൊറോണ

അകറ്റുന്നു മനുഷ്യരെ
 ഭയക്കണം നമ്മൾ
 കൊല്ലുന്നു വൈറസ്
 കൊറോണ കൊറോണ

 കെട്ടുന്നു ആശുപത്രി
 പൂട്ടുന്നു സ്ഥാപനങ്ങൾ
 കൊടുക്കുന്നു അവധികൾ
 കൊറോണ കൊറോണ

 പ്രഖ്യാപിക്കുന്നു ലോക ഡൗൺ
 നിർത്തുന്നു വാഹനങ്ങൾ
 നൽകുന്നു ശിക്ഷകൾ
 കൊറോണ കൊറോണ

 

സഫറുള്ള എൻ.
4 ഗവൺമെന്റ് എൽപിഎസ് പഴയ തെരുവ്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത