ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


ലോകം മുഴുവൻ ഇരുട്ടിലായി
കൊറോണ എന്നൊരു
വില്ലൻ കാരണം
മാനവരാകെ ഭീതിയിലായി
നേരിൽ കണ്ടാൽ
അകന്നുമാറി
ആയിരമായിരം മർത്യ -
ജീവനെ
കോവിഡ് വില്ലൻ
കവർന്നെടുത്തു
ഒന്നിച്ചൊന്നായ്
അണിചേരുക നാം
ഒരു പുതു ലോകം
പണിയിക്കാം.....

മുർഷിദ ഫാത്തിമ എ എ൯
1A ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത