ഒരുമയോടെ ഒത്ത് നിന്ന് തുരത്തിടാം
ഈ കൊറോണയെ
നാട്ടിൽ വരും പ്രവാസികളെ
വീട്ടിൽ തന്നെ ഇരുന്നിടാം
വൃദ്ധരും കുഞ്ഞുങ്ങളും
വീട്ടിൽ തന്നെ ഇരുന്നിടേണം
കൊറോണ എന്ന വിപത്തിനെ
പൊരുതി ജയിച്ചിടാം
ഇടയ്ക്കിടയ്ക്ക് കൈകൾ
സോപ്പുകൊണ്ട് കഴുകണം
ഒരുമയോടെ ഒത്തു നിന്ന് തകർക്കണം
കൊറോണയെ
കരുതലോടെ ജയിച്ചിടാം
പ്രതിരോധമാണ് പ്രതിവിധി