ഗവ. എൽ.പി.എസ്സ്. എലിക്കാട്ടൂർ/എന്റെ ഗ്രാമം
എലിക്കാട്ടൂ൪ പുനലൂ൪
കൊല്ലം ജില്ലയിലെ പിറവന്തുർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എലിക്കാട്ടുർ.
ഭുമിശാസ്ത്രം
അക്ഷാംശം 76.92 ഡിഗ്രി കിഴക്കും 9 ഡിഗ്രി വടക്കും ആണ്.
സമുദ്രനിരപ്പിൽ നിന്ന് 56 മീറ്റർ ആണ് ഉയരം
പ്രധാന സവിശേഷത പുനലുർ തുക്കുപാലം
തെക്കേ ഇന്ത്യയിലെ ഒരേയൊരു തൂക്കുപാലം ആണ്. കല്ലട ആറിനു കുറുകെ നിർമ്മിച്ച ഈ തൂക്കുപാലം രണ്ട് തുണുകൾ കൊണ്ട് താങ്ങിയിരിക്കുന്നു.
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- ആരോഗ്യകേന്ദ്രം