ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പ്രകൃതി വിഭാഗം
പ്രകൃതി വിഭാഗം
മനുഷ്യന് ജീവിക്കാൻ ഏറ്റവും അനുയോജ്യമാണ് പ്രകൃതി ആധുനിക ജനത പ്രകൃതിയെ വളരെയധികം ചൂഷണം ചെയ്യുന്നുണ്ട് . ന്യൂജനറേഷൻ ജനത വയൽ നികത്തിയും കുന്നുകൾ ഇടിച്ചു മരങ്ങൾ മുറിച്ചു പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ആധുനിക ജനതയുടെ യന്ത്രക്കൈ എന്നറിയപ്പെടുന്ന ജെസിബി എന്ന വാഹനം കൈകൾ ഉപയോഗിച്ച് പരിസ്ഥിതിയെ വേദനിപ്പിക്കുന്നു . ജീവജാലങ്ങൾക്ക് ജീവൻ നൽകാൻ ജലവും ലവണവും അത്യാവശ്യമാണ് .ഇന്ന് ലോകത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്ന വിവിധയിനം പക്ഷികളും മൃഗങ്ങളും നമുക്ക് ചുറ്റും കാണുന്നതാണ് നമ്മുടെ പരിസ്ഥിതി. മനുഷ്യനും മറ്റു ജീവജാലങ്ങളും പ്രാണികളും പക്ഷികളും മൃഗങ്ങളും അങ്ങനെ നിരവധി പേർക്ക് ഉള്ളതാണ് നമ്മുടെ പ്രകൃതി . അവയിൽ ചില വിഭാഗം പ്രകൃതി ഭക്ഷണവിഭവങ്ങൾ തേടി നടക്കുകയാണ്. പ്രകൃതിയിൽ ചുറ്റിനടന്ന് അതിൻറെ ഭംഗി ആസ്വദിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം..
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം