ഗവ. എച്ച് എസ് ബിനാനിപുരം/സയൻസ് ക്ലബ്ബ്-17
ദൃശ്യരൂപം
സയൻസ് ക്ലബ്ബ്
ശാസ്ത്ര വിഷയങ്ങളിൽ അന്വേഷണ ത്വരയും ശാസ്ത്രാഭിരുചിയും നൂതനാവിഷ്കാരങ്ങളും സാധ്യമാക്കിക്കൊണ്ട്ശാസ്ത്ര ക്ലബ്ബ് ഈ വിദ്യാലയത്തിൽ സജീവമാണ്.ചാന്ദ്രദിനം , ബഹിരാകാശദിനം ഒാസോൺദിനം എന്നിവ വിവിധ മൽസരങ്ങൾ , കലാവിഷ്കാരങ്ങൾ എന്നിവയുടെ അകമ്പടിയോടെ നടത്തി വരുന്നു.