ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/ഗോത്രസാരഥി

Schoolwiki സംരംഭത്തിൽ നിന്ന്

==ഗോത്രസാരഥി==

മുഴുവൻ ഗോത്ര വിദ്യാർതികളുടെയും ഹാജർ നില ഉറപ്പു വരുത്താൻ ഗോത്രസാരഥി സേവനമുറപ്പിക്കുന്നു. കൃത്യമായി രജിസ്റ്ററുകളും റിപ്പോർട്ടുകളും തയ്യാറാക്കി കൃത്യത പാലിച്ചു വരുന്നു.