ഗവ. എച്ച് എസ് കല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്. സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം,മനുഷ്യാവകാശദിനം, ഹിരോഷിമ,നാഗസാക്കിദിനം,കേരളപ്പിറവി തുടങ്ങിയ ദിനാചരണങ്ങൾ ഈ ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു.സ്കൂൾ പാർലമെന്റ് ഇലക്ഷൻ. സർക്കാർ നിർദ്ദേശപ്രകാരമുള്ള മുന്നൊരുക്കങ്ങളോടെയാണ് നടത്തിയത്. പാർലമഎന്റ് തെരഞ്ഞെടുപ്പിന്റെ അതേ മാതൃകയിൽ പോളിംഗ് ഓഫീസർമാർ മുതൽ‌ പോളിംഗ് ഏജന്റുമാർ വരെയുള്ള എല്ലാ ചുമതലകളും കുട്ടികൾ നിർവ്വഹിച്ചു. കുട്ടികൾ ക്ക് തെരഞ്‍െടുപ്പ് സംബന്ധിച്ച് പരിചയം നേടുന്നതിന് സഹായകമായി. സാമൂഹ്യശാസ്ത്രമേള സ്കൂൾ തലം മികച്ച രീതിയിൽ സ്കൂൾ സാമൂഹ്യശാസ്ത്രമേള സംഘടിപ്പിച്ചു.