ടൂറിസം ക്ലബ്ബിന്റെ ആഭമുഖ്യത്തിൽ വിവിധ സ്ഥലങ്ങൾ സംബന്ധിച്ച് വിവരണങ്ങൾ ചിത്രീകരണങ്ങൾ മുതലായവ പരിചയപ്പെടുന്നു.വിവിധ സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ സംഘടിപ്പിച്ച് വരുന്നു.