അനിമൽ വെൽഫയർ ക്ലബ് പ്രവർത്തിച്ച് വരുന്നു. ക്ലബിന്റെ നേത‍ൃത്വത്തിൽ കോഴി,ആട്,പക്ഷി പരിപാലനം മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുടെ പരിപാലനം സംബന്ധിച്ച് പ്രത്യേകം പരിശീലനം നൽകി വരുന്നു. തെരെഞ്ഞെടുത്ത 50 കുട്ടികൾക്ക് 5 കോഴിക്കുഞേ്ഞുങ്ങളെ വിതരണം ചെയ്തു. എന്റെ കുഞ്ഞാട് പദ്ധതി പ്രകാരം 5 കുട്ടികൾ അടുകളെ വിതരണം ചെയ്തു.