ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/മണികുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
മണിക്കുട്ടി

ഒരിടത്ത്‌ ഒരു വികൃതിയായ കുട്ടി ഉണ്ടായിരുന്നു, മണിക്കുട്ടി. അവൾ വീടും പരിസരവും ഒക്കെ എപ്പോഴും വൃത്തികേടാക്കും. ചിരട്ടയിലും പൊട്ടിയ പാത്രങ്ങളിലും ഒക്കെ വെള്ളം പിടിച്ചു വച്ചാണ് ആ കുട്ടി കളിക്കുന്നത്. വീട്ടിലുള്ള മാലിന്യങ്ങൾ ഒക്കെ തൊട്ടടുത്ത തോട്ടിൽ ആണ് അവളുടെ വീട്ടുകാർ കൊണ്ട് പോയി ഇടുന്നത് .ചെയ്യുന്നത് തെറ്റാണ് എന്ന് അവളുടെ വീട്ടുകാർക്ക് അറിയുമായിരുന്നില്ല. അങ്ങനെയിരിക്കെ ഒരിക്കൽ ആ നാട്ടിലൊക്കെ ഡെങ്കി പനി പടർന്നു പിടിച്ചു. മണിക്കുട്ടിക്കും പനി തുടങ്ങി. വീട്ടുകാർ അവളെ അടുത്ത ഹോസ്പിറ്റലിൽ കൊണ്ട് പോയി രക്തം പരിശോധിച്ചപ്പോൾ അവൾക്കും ഡെങ്കി പനി ആണെന്ന് കണ്ടെത്തി .ആരോഗ്യ പ്രവർത്തകർ അവളുടെ വീട്ടിൽ എത്തി ചുറ്റുപാടും നോക്കി. എന്നിട്ട് അവളുടെ വീട്ടുകാരോട് പറഞ്ഞു. "ഇങ്ങനെ ചിരട്ടയിലും പൊട്ടിയ പാത്രങ്ങളിലും കൊതുക് മുട്ടയിട്ട് പെരുകും.…

 

ദേവകി നായർ
1A ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ