ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/കൊറോണ വൈറസും രോഗപ്രതിരോധവും

കൊറോണ വൈറസും രോഗപ്രതിരോധവും സൃഷ്ടിക്കുന്നു


ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഒരു പ്രശ്നം ആണ്‌ കൊറോണ എന്ന ഒരു വൈറസ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും ആണ്‌ ഇത് മനുഷ്യനിൽ കണ്ടെത്തിയത്. ചൈനയിൽ നിന്നും മനുഷ്യന്റെ സമ്പർക്കം വഴി ഒരുപാട് രാജ്യങ്ങളിലെ ജനങ്ങളിൽ ആ വൈറസ് പടർന്നു പിടിച്ചു. ഇതുവരെ പതിനായിരകണക്കിന് ജനങ്ങൾ മരണപ്പെട്ടു. ലക്ഷകണക്കിന് ജനങ്ങൾക്ക്‌ അസുഹം ബാധിച്ചു.ഓരോ രാജ്യങ്ങളിൽ കൂടി വന്നു വന്നു ആ വൈറസ് നമ്മുടെ കൊച്ചു കേരളത്തിലും എത്തി. എന്നാൽ നമ്മുടെ പ്രധാന മന്ത്രി ഒരുപാട് പേർക്ക് രോഗം പടരാതിരിക്കാൻ രാജ്യത്ത്തിൽ
ലോക്ക് ഡൌൺ പ്രഖ്യപിച്ചു.14 ദിവസം പറഞ്ഞ ലോക്ക് ഡൌൺ ഇപ്പോൾ 14 ദിവസം കഴിഞ്ഞു. എന്നാൽ രോഗത്തിനു ഇതുവരെ മരുന്ന് കണ്ടു പിടിക്ക്കാതത്തു കാരണം വീണ്ടും 19 ദിവസം കൂടി കൂട്ടി. ലോക്ക് dowm സമയത്തു ജനങ്ങൾ ആവശ്യഇല്ലാതെ പുറത്ത്തു ഇറങ്ങാൻ പാടില്ല. വ്യക്തമായ കാരണം ഇല്ലാതെ പുറത്തിറങ്ങി നടക്കുന്നവർക്ക് എതിരെ പോലീസ് നടപടി എടുക്കും.തക്കതായ ഫൈനും ഈടാക്കുന്നതാണ്. രോഗം കണ്ടെത്തിയാൽ ഉടനെ രോഗിയെ ഐസോലേഷനിൽ മാറ്റും. പിന്നെ അവിടെ 14 ദിവസം കിടത്തിd പരിശോധിക്കും. രോഗം മാറിയാൽ വീട്ടിൽ വിടും. പ്രായമായവർ ആണ്‌ ഒരുപാട് ശ്രദ്ധിക്കേണ്ടത്. ആശുപത്രിയിൽ നിന്ന് സുഖം പ്രാപിക്കുന്ന രോഗികൾ നൽകുന്ന വിവരങ്ങൾ ചുവടെ ചേർക്കുന്നു.

   എല്ലാ ദിവസവും ഞങ്ങൾ അവിടെയുണ്ട്:

 1. വിറ്റ് സി -1000mg.കഴിക്കുക
 2. വിറ്റാമിൻ ഇ
 3. 10:00 - 11:00 സൂര്യപ്രകാശം 30 മിനിറ്റ് ഏൽക്കുക.
 4. ഒരു മുട്ട ഒരു ദിവസം കഴിക്കുക.
 5. 8 മണിക്കൂർ ഉറങ്ങുക.
 6. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക, 7.ഓരോ ഭക്ഷണവും ചെറു ചൂടോടെ മാത്രം കഴിക്കുക.
8.ഒരു കാരണവശാലും തണുത്ത വെള്ളം കുടിക്കരുത്. 9. പഴകിയ ഭക്ഷണം കഴിക്കരുത്, 10. കൈകൾ ഭക്ഷണത്തിനു മുൻപ് സോപ്പ് ഉപയോഗിച്ച് 20സെക്കന്റ്‌ കഴുകുക..

ഇതാണ് ഞങ്ങൾ ആശുപത്രിയിൽ ചെയ്തിരുന്നത്

കൊറോണ വൈറസിന്റെ പി.എച്ച് 5.5 മുതൽ 8.5 വരെയാണ്. .

 കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ നമ്മൾ ചെയ്യേണ്ടത് വൈറസിന്റെ പിഎച്ച് നിലയ്ക്ക് മുകളിലുള്ള കൂടുതൽ ക്ഷാര ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്.

അവയിൽ ചിലത്:
 * നാരങ്ങ - 9.9 പി.എച്ച്
 * അവോക്കാഡോസ് - 15.6 പി.എച്ച്
 * വെളുത്തുള്ളി - 13.2 പിഎച്ച് *
 * മാമ്പഴം - 8.7 പിഎച്ച്
 * ടാംഗറിൻ - 8.5 പിഎച്ച്
 * പൈനാപ്പിൾ - 12.7 പി.എച്ച്
 * ഡാൻഡെലിയോൺ - 22.7 പി.എച്ച്
 * ഓറഞ്ച് - 9.2 പി.എച്ച്

നിങ്ങൾക്ക് ഒരു കൊറോണ വൈറസ് ഉണ്ടെന്ന് എങ്ങനെ അറിയാം?

 1. തൊണ്ടയിൽ ചൊറിച്ചിൽ അനുഭവപ്പെടുക,
 2. തൊണ്ട വരണ്ടപോലെ തോന്നുക,
 3. തുടർച്ചയായ വരണ്ട ചുമ അനുഭവപ്പെടുക,
 4. ഉയർന്ന താപനില,
 5. ശ്വാസം മുട്ടൽ ഉണ്ടാവുക,
 6. ഗന്ധവും രുചിയും നഷ്ടപ്പെടുക,

 ഇവയിൽ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്യുക,

 ചെറുനാരങ്ങ ഇട്ട ചൂട് വെള്ളം ഇടയ്ക്കിടെ കുടിക്കുക....

ഈ വിവരങ്ങൾ നിങ്ങൾക്കായി സൂക്ഷിക്കരുത്. നിങ്ങളുടെ എല്ലാ കുടുംബംഗങ്ങൾക്കും സുഹൃത്തുക്കjൾക്കും പരമാവധി ഷെയർ ചെയ്യുക.... ശ്രദ്ധാലുവായിരിക്കുക.ഭയമല്ല വേണ്ടത് മുൻ കരുതൽ മതി.അതിനാൽ തന്നെ എല്ലാവരും വീട്ടിൽ ഇരുന്ന് വൈറസസിനു എതിരെ പോരാടാo. സർക്കാർ ഒരുപാട് ധനസഹായങ്ങൾ എല്ലാവർക്കും ചെയ്യുന്നുണ്ട്. അത് പരമാവധി എല്ലാവരും പ്രേയോജനപെടുതുക
 

പവിത്ര എ പി
3 A ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം