ഉണരാം    

ഉണരാം ഉണരാം ഉണർന്നിടാം
ഒന്നിച്ച് ഒന്നായി പൊരുതാം
അകലാംഅകലാംഅകന്നിടാം
അടുക്കാനായി അകന്നിടാം
കഴുകാം കഴുകാം കഴുകീടാം കൈകൾ
കഴിയാം കഴിയാം കഴിഞ്ഞിടാം വീട്ടിൽ
തളരില്ലിവിടെ പൊരുതും നമ്മൾ
ഉണരാം ഉണരാം ഉണർന്നീടാം


 

അതുൽ കൃഷ്ണ എ ജി
1A ഗവ. എച്ച് എസ് എൽ പി എസ് കരമന
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത