ഗവ. എച്ച് എസ് എസ് മൂലങ്കാവ്/ജൂനിയർ റെഡ് ക്രോസ്
59 വിദ്യാർത്ഥികൾ അംഗങ്ങളായുള്ള ജെ.ആർ.സി.യൂണിറ്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ആര്യ നന്ദ പ്രസിഡണ്ടും കൃഷ്ണവേണി സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
സേവനം, ആരോഗ്യം, ശുചിത്വം, ട്രാഫിക്ക് എന്നീ മേഖലകളിലായി ജെ ആർ സി യുടെ പ്രവർത്തനങ്ങളെ ക്രമീകരിച്ചിട്ടുണ്ട്. എ.ബി. ലെവൽ പരീക്ഷകളും നടത്തി.