ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വായനാദിനം

ഒരുമാസക്കാലം നീണ്ടുനിന്ന വായനാമാസാചരണവും'"ഞാനും എന്റെ പുസ്തകവും "'' പദ്ധതിയും തുടക്കം കുറിച്ച് ഞാലൂക്കര നവോദയ ഗ്രന്ഥശാലാ ലൈബ്രേറിയനും, പി.റ്റി. എ പ്രസി‍ന്റുമായ ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അധ്യാപിക സിനി വി.കെ നന്ദി രേഖപ്പെടുത്തി. വായനദിനത്തോടനുബന്ധിച്ച് ഡോക്യുമെന്ററിയും,പുസ്തകത്തോരണവും ക്വിസ്മത്സരവും നടത്തി. വിജയികൾക്ക് സമ്മാനം നൽകി.