ഗവ. എച്ച് എസ് എസ് മീനങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
          മീനങ്ങാടി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ് . സ്കൂളിൽ വിവിധ ദിനാചരണങ്ങൾ നടത്തുന്നതിന് ക്ലബ് നേതൃത്ത്വം നൽകുന്നു , സ്കൂൾ ഇലക്ഷൻ വോട്ടിങ് മെഷീനിൽ നടത്തിയത് ക്ലബ്ബിന്റെ എടുത്ത് പറയേണ്ട നേട്ടമാണ് .കൂടാതെ സബ് ജില്ലാ ,ജില്ല ,സ്റ്റേറ്റ് , സാമൂഹ്യശാസ്ത്ര മേളകളിൽ സ്കൂളിന് മികച്ചനേട്ടമുണ്ടാക്കാൻ കഴിഞ്ഞു എന്നതും എടുത്ത് പറയേണ്ടതാണ് .

Watch More Videos: https://www.youtube.com/watch?v=6R0a0WvFxf4 https://www.youtube.com/watch?v=uEn6pPh9EVE