ഗവ. എച്ച് എസ് എസ് ബുധനൂർ/പ്രവർത്തനങ്ങൾ/2023-24
| Home | 2025-26 |
പ്രവേശനോത്സവം
പ്രീ പ്രൈമറി വർണ്ണ കൂടാരം
സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രീ പ്രൈമറി ക്ലാസ്സുകളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുവാൻ വിഭാവനം ചെയ്ത വർണ്ണ കൂടാരം പദ്ദതിയുടെ ഉദ്ഘാടനംബഹു സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ 2023 നവമ്പർ 9 വ്യാഴാഴ്ച രാവിലെ 10.30 ന് നിർവ്വഹിച്ചു
-
വർണ്ണ കൂടാരം ഉദ്ഘാടനം
പഠനോത്സവം
ബുധനൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ 2023 - 24 വർഷത്തെ പഠനോത്സവം 2024 ഫെബ്രുവരി 27-ാം തീയതി നടന്നു.PTA പ്രസിഡൻ്റ് ശ്രീ റോയി K A അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിദ്ധ എഴുത്തുകാരനും , ഡോക്ടറും , പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ M N രഘുനാഥ് ഉദ്ഘാടനം ചെയ്തു
-
ഉദ്ഘാടനം
-
കുറിപ്പ്2