പഠിച്ചു വളർന്നവർ അല്ലെ
പഠിച്ചു ജയിച്ചവർ അല്ലെ
നമ്മുടെ നേട്ടങ്ങളെല്ലാം
ലോകത്തിന് അഭിമാനമല്ലേ
അടിച്ചിടാം ഈ കൊറോണയെ
ജാഗ്രത മാത്രം മതി,ആശങ്ക വേണ്ട
ജാഗ്രത മാത്രം മതി
എന്റെ നെഞ്ചിലെ ഈ നാട്
കേരളമെന്നൊരു നാട്
ആശങ്ക വേണ്ട,ജാഗ്രത മാത്രം മതി
അടിച്ചിടാം ഈ കൊറോണയെ
അടിച്ചിടാം ഈ കൊറോണയെ
പ്രളയം വന്നില്ലേ !
നമ്മൾ പൊരുതി ജയിച്ചവരല്ലേ !
വിജയിച്ചവരല്ലേ നമ്മൾ
കൊറോണയെ അടിച്ചിടാം
ഒന്നിച്ചു പൊരുതാം, മുന്നേറാം !