എന്തിനാണ് ഈ ക്രൂരതകൾ
എന്തിനാണ് ഈ വേദനകൾ
ഇത് നമ്മൾ തൻഅമ്മ
ഇത് നമ്മൾ തൻ സ്വർഗ്ഗം
ഇവിടം കാക്കേണ്ടത് നാം
ഇവിടം ശുചീകരിക്കേണ്ടത് നാം
എറിയരുത് മാലിന്യം അമ്മയ്ക്ക് നേരെ
എറിയുത് പ്ലാസ്റ്റിക് അമ്മയ്ക്ക് നേരെ
വൃത്തിയാക്കൂ ഈ ഭൂമിയെ
നാം ചെയ്ത തെറ്റിന് പരിഹാരമെന്നോണം
ഇത് നമ്മൾ തൻ ഭൂമി അമ്മ
ഇത് നമ്മൾ തൻ ഭൂമി അമ്മ