ഗവ. എച്ച്.എസ്.എസ്. എളമക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എളമക്കര.

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലുള്ള ഒരു പ്രധാന സ്ഥലമാണു് എളമക്കര.

എളമക്കരയിൽ സ്ഥി തി ചെയ്യുന്ന 100 വർഷത്തിലേറെ പഴക്കമുള്ള പ്രസിദ്ധമായ ക്ഷേത്രമാണ് പുന്നക്കൽ ഭഗവതി ക്ഷേത്രം


എളമക്കര സ്കൂൾ