ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ കൊറോണ ഭൂതം
(ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം/അക്ഷരവൃക്ഷം/ കൊറോണ ഭൂതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോണ ഭൂതം
നമ്മുടെ കൊച്ചു കേരളത്തിൽ കോഴിക്കോട് മിഠായിതെരുവിൽ ഉണ്ണിക്കുട്ടൻ എന്ന ഒരു ബാലനുണ്ട്. അവൻ തീരെ ശുചിത്വം പാലിച്ചിരുന്നില്ല. അപ്പോഴാണ് ചൈനയിൽനിന്ന് കൊറോണ എന്നൊരു ഭൂതം വന്നത്. ഭൂതം ഒരുപാട് പേരെ അവൻറെ വരുതിയിലാക്കി. അങ്ങനെ അവൻ കോഴിക്കോട്ടുമെത്തി. അവിടെയും അവൻ ഒരുപാട് ആൾക്കാരെ കീഴ്പ്പെടുത്തി. അങ്ങനെയിരിക്കെ ഉണ്ണി കുട്ടനും അമ്മയും കടയിൽ പോയി വന്നു. അപ്പോൾ അമ്മ പറഞ്ഞു മകനേ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. പക്ഷേ അവൻ അമ്മ പറഞ്ഞത് തീരെ ചെവിക്കൊണ്ടില്ല. ഒടുവിൽ ഉണ്ണിക്കുട്ടനെ കൊറോണ കീഴ്പ്പെടുത്തി. അപ്പോൾ അവൻ ഓർത്തു അമ്മ പറഞ്ഞത് കേട്ട് എങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 24/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ