സഹായം Reading Problems? Click here


ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

വിവരമില്ലായ്മ കാട്ടാമോ ..
ജീവൻ വയ്ച്ചു കളിക്കാമോ ..
പകർച്ചവ്യാധിയിൽ ആധി ,
പെരുത്തൊരീ നാടിൻ തേങ്ങല്,
കേൾക്കാമോ ..

ഭക്തി അതെന്തിന് ...,
നന്മ പരത്താൻ ..
നല്ലതു കാട്ടാൻ ...,
പുണ്യം നേടാൻ ...

രോഗം വെല്ലാൻ .., .
പ്രാർത്ഥനയാവാം ....
ദേവാലയമീ മാനസമല്ലോ ....
നന്മ മനസ്സിലുണർന്നീടുമ്പോൾ
ദൈവം കണ്ണിൻ മുന്നിൽ ത്തന്നെ ..

ആളെക്കൊല്ലി അരങ്ങുണരുമ്പോൾ,
ആടാനെന്തേ ഇത്ര രസം ...
ആളിപ്പടരുന്നഗ്നി കണക്കേ,
മരണം നിന്ന് കയർക്കുമ്പോൾ ...

അൽഫിയ.എസ്
8B ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത