ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 17037-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 17037 |
| അവസാനം തിരുത്തിയത് | |
| 23-06-2025 | 632167 |
പ്രവേശനോത്സവം 2025-26
2025-26 അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് നടത്തി പ്രവേശനോത്സവം സ്വാഗതം ആശംസിച്ചത് ബഹു :ഹെഡ്മാസ്റ്റർ അശോക് കുമാർ എ .ബി ,ഉദ്ഘാടനം വാർഡ് കൗൺസിലർ പി .കെ നാസർ സർ ആണ് നടത്തിയത് ,അധ്യക്ഷത വഹിച്ചത് പി ടി എ പ്രസിഡന്റ് വിബിൻ കുമാർ ആണ് ,ആശംസകൾ അറിയിച്ചത് പ്രിൻസിപ്പൽ കൃഷ്ണൻ സാറും എസ് എം സി ചെയർമാൻ സുധീർ അവർഗ്ഗളുമാണ്.എല്ലാ വിദ്യാർത്ഥികൾക്കും ലഡു വിതരണം നടത്തി .പ്രവേശനോത്സവം ഭംഗിയായി അവസാനിച്ചു .