ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
15031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15031
യൂണിറ്റ് നമ്പർLK/15031
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വൈത്തിരി
ഉപജില്ല വൈത്തിരി
ലീഡർഅനാമിക കെ പി
ഡെപ്യൂട്ടി ലീഡർഅഞ്ജന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇന്ദു രഘുനാഥ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സരിത AG
അവസാനം തിരുത്തിയത്
17-06-2025954447


ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 2025

2024-2027 ബാച്ചിൻ്റെ 2025 -2026  വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് ജൂൺ ഒൻപതിന് സ്കൂളിൽ നടന്നു. ക്യാമ്പ് ഉദ്ഘാടനം സ്കൂൾ HM ശ്രീ ബീനാ മാണിക്കോത്ത് നിർവഹിച്ചു. ക്ലാസുകൾ നയിച്ചത് കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ശ്രീ. പ്രിയ . വി ആണ്. വീഡിയോ പ്രൊഡക്ഷൻ പരിശീലന ക്യാമ്പ് വൈകുന്നേരം നാലുമണിയോടെ അവസാനിച്ചു. മാസ്റ്റർ ആരോമൽ ക്യാമ്പിൽ നന്ദി രേഖപ്പെടുത്തി.

ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2025