ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/കാവൽ

Schoolwiki സംരംഭത്തിൽ നിന്ന്
കാവൽ

പൂവണിയും പുതു ജീവൻ
നേരിടും നാം ഒന്നായി
മനസ്സിൻ ഒരുമയോടെ
അകലം തീർത്തിടാം
അരികിലെത്തിടുവാൻ
പോരാടാം ഒറ്റയ്ക്ക്
നേരിടും ഈ മഹാമാരിയെ
ഭയപ്പെടെണ്ട നമ്മൾ
കാത്തിടും ദൈവത്തിൻ മാലാഖമാർ
സുരക്ഷയുടെ കവചം തീർക്കും
ദൈവത്തിൻ സൈന്യവും
 

അനുഷ്ക ലാൽ
8 B ജി.വി.എച്ച്.എസ്.എസ്,മുട്ടറ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത