ഗവ.യു .പി .സ്കൂൾ‍‍‍‍ പഴയങ്ങാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പഴയങ്ങാടി പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ഈ നാട്ടിലെ മഹത്വ്യക്തികൾ സംഭാവന നൽകിയ സ്ഥലത്ത്' | 974 -ൽ ഏകാധ്യാപക വിദ്യാലയമായാണ് ഈ സ് കൂൾ ആരംഭിച്ചത്. 1977-ൽ അരപ്പർ പമറി സ്കൂളായി ഉയർത്തി. ആദ്യകാലത്ത് മുസ്ലീം വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് 2003-ൽ ജനറൽ സ്കൂളാക്കി മാറ്റി.