ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ചിന്നുവിൻെറ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നുവിൻെറ സങ്കടം

കൊറോണ വന്ന കാലം തൊട്ട്
മനുഷ്യരെല്ലാം ഭയപ്പെടുന്നു .
കടകളിൽ പോകാനും പറ്റുന്നില്ല
കല്യാണം നടത്താനും പറ്റുന്നില്ല
ബിരിയാണി തിന്നാനും പറ്റുന്നില്ല
ചുറ്റിനടക്കാനും പറ്റുന്നില്ല
കൂട്ടുകൂടാനും പറ്റുന്നില്ല
കൊറോണ വന്ന കാലം തൊട്ട്
മനുഷ്യരെല്ലാരും ഭയപ്പെടുന്നു
മനുഷ്യരെല്ലാരും ഭയപ്പെടുന്നു

}}
നൗഫിയ.ബി
3 A ഗവ.യു പി എസ് തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത