ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ

കൊറോണ വന്ന ശേഷം
ജനങ്ങൾ ഭയന്ന് വിറയ്ക്കുന്നു
ജനങ്ങളേ ഭയക്കരുതേ
ജാഗ്രതയോടെ നിൽക്ക്
എല്ലാരുടെയും രക്ഷകരായി
ആരോഗ്യപ്രവർത്തകർ കുടെയുണ്ട്
എന്നെന്നും കാവലിനായി
പോലീസുകാരും കൂടെയുണ്ട്
ജോലിക്കുപോകാനും കഴിയുന്നുല്ല
കാശുകളൊന്നും മില്ല താനും
ഭക്ഷണസാധനങ്ങൾ വാങ്ങിക്കുവാനും
നയാപൈസയും കൈയ്യിലില്ല
ചിക്കനും പെറോട്ടയും കഴിച്ചുകൊണ്ടിരുന്നവർ
പയറും കഞ്ഞീലും രുചി കണ്ടെത്തുന്നു
എല്ലാവരും ജാഗ്രതയോടുകൂടി
മഹാമാരിയെ തുരത്തിയോട്ടിക്കു
നമുക്ക് ജയം കൈവരിക്കാം

}}
സജ്ന.ബി
6 A ഗവ.യു പി എസ് തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത