ഗവ.യു പി എസ് കോട്ടയ്ക്കുപുറം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

22/6/2023 വ്യാഴാഴ്ച്ച കൺവീനർ നീതുമോൾ ബേബിയുടെ നേതൃത്വത്തിൽ പ്രഥമാധ്യാപിക സിസ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ എഴുത്തുകാരൻ ശ്രീ. രവി പുലിയന്നൂർ വിദ്യാരംഗം ഉദ്ഘാടനം ചെയ്തു.