Login (English) Help
മഴ മഴ മഴ മഴ നല്ല മഴ തുള്ളി തുളളി വരുന്ന മഴ എനിക്കിഷ്ടം നല്ല മഴ മഴയോടൊത്തു കളിക്കും ഞാൻ മഴ പെയ്യുമ്പോൾ പുഴ നിറയുമ്പോൾ മീനുകൾ തുള്ളിച്ചാടുന്നു മഴ പെയ്യുമ്പോൾ വഴി നിറയുമ്പോൾ മരങ്ങൾക്കെല്ലാം സന്തോഷം ചെടികൾക്കെല്ലാം സന്തോഷം എല്ലാവർക്കും സന്തോഷം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത