ഗവ.യു.പി.എസ് റസ്സൽപുരം/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി

വൈറസ് വൈറസ് കൊറോണ വൈറസ്
 കേട്ടതിൽ വച്ചേറ്റവും ഭയാനക വൈറസ്
 ചൈനയിലെ വുഹാനിൽ ജനിച്ചു
ലോകം മുഴുവൻ ദുരിതം വിതച്ചു
വിലയവനെന്നോ ചെറിയവനെന്നോ
എല്ലാവരിലും പർടന്നു കയറി
സാമൂഹിക അകലം പാലിക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം
ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകൾ
കർശനമായി പാലിക്കേണം
ലോകം മുഴുവൻ 'ലോക് ഡൗണാക്കി'
കൊറോണയെന്ന മഹാവ്യാധി
ഭൂമിയിൽ നിന്ന് തുടച്ചു നീക്കാൻ
കൂട്ടായ് നമുക്ക് യത്നിച്ചീടാം.

അക്ഷര
5 A ഗവ യു പി എസ് റസൽപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത