ഗവ.യു.പി.എസ്. വെള്ളറ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്
സയൻസ് പഠനപ്രവർത്തനങ്ങൾ സയൻസ് അധ്യാപികയുടെ നേതൃത്വത്തിൽ പരീക്ഷണ നിരീക്ഷണത്തിലൂടെ ലാബ് കേന്ദ്രീകരിച്ച് നടക്കുന്നു. ശാസ്ത്രരംഗം ,ശാസ്ത്രശില്പശാല എന്നിവയിൽ കുട്ടികൾ പങ്കെടുക്കുന്നു. ക്വിസ് അവതരണം, പ്രൊജക്ട് അവതരണം എന്നിവ ഓരോ പഠനനേട്ടങ്ങൾ അനുസരിച്ച് ചെയ്യുന്നു.