ഹൊ എന്തൊരു രോഗ മിത്
ഈ കോവിഡ് 19 രോഗമിത്
ആളിപ്പടരും രോഗമിത്
ആളെക്കൊല്ലും രോഗമിത്.
രക്ഷപെടാം നമ്മൾക്ക്
വീട്ടിലിരുന്നാൽ രക്ഷപെടാം.
കൈകൾ എപ്പോഴും ശുചിയാക്കാം.
മുഖാവരണം അണിഞ്ഞീടാം .
മൂക്കും വായും പൊത്താതെ
ചുമയും തുമ്മലും പാടില്ല
അകന്നിരിക്കാം എപ്പോഴും
എന്നാൽ രോഗം അകന്നീടും