ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്
(ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ./സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം കാർഗിൽ വിജയ ദിവസം ആയ ജൂലൈ 26 നാണ് നടന്നത്.ഇന്ത്യൻ സ്വാതന്ത്ര സമരത്തിന് എഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ സംഘടിപ്പിക്കുന്ന അമൃത മഹോത്സവം പരിപാടിയിലേക്ക് സ്ക്കൂൾതല മത്സരം നടത്തുകയുണ്ടായി .ഇന്ത്യൻ സ്വാതന്ത്ര സമരവുമായി ബന്ധപ്പെടുത്തിയുള്ളചിത്രരചന ,പ്രസംഗം, ദേശഭക്തിഗാനം ,ക്വിസ് ,ഫാൻസിഡ്രസ് എന്നിങ്ങനെയായിരുന്നു മത്സര ഇനങ്ങൾ.സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും സ്കൂളിൽ വളരെ ഭംഗിയായി ആചരിക്കുന്നുണ്ട്