ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/നാഷണൽ കേഡറ്റ് കോപ്സ്
(ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ./നാഷണൽ കേഡറ്റ് കോപ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ NCC ആരംഭിച്ചപ്പോൾ മുതൽ തന്നെ സ്കൂളിൽ Ncc unit ആരംഭിച്ചു.JD : 100, JW : 100 ഇതാണ് strength. കേരളത്തിലെ ക്യാമ്പ്കൾ കൂടാതെ കേരളത്തിന് പുറത്തും എല്ലാവർഷവും കുട്ടികൾ ക്യാമ്പിന് പോകാറുണ്ട്. (Trekking, ATC, Rock claimbing, National Integration camp...തുടങ്ങിയ ക്യാമ്പുകൾക്ക് കുട്ടികൾ സ്ഥിരമായി പോകാറുണ്ട്. New Delhi യിൽ നടക്കുന്ന Republic Day parade ൽ നമ്മുടെ Cadets പങ്കെടുത്തിട്ടുണ്ട്. Social service activities, cleaning, cycle rally ഇവയെല്ലാം സ്കൂളിൽ നടക്കുന്നുണ്ട്. ഭൂരിപക്ഷം കുട്ടികളും 'A' certificate exam എഴുതി certificate നേടാറുണ്ട്.
Pass out ആയ നമ്മുടെ cadets Indian Military Service കൂടാതെ Army, Navy, Airforce തുടങ്ങിയ Force കളിലേക്കും യോഗ്യത നേടിയിട്ടുണ്ട്