ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/തൊട്ടാവാടി

Schoolwiki സംരംഭത്തിൽ നിന്ന്
തൊട്ടാവാടി

തൊട്ടാവാടിപ്പെണ്ണേ നീ
തൊട്ടാലെന്തേയുറങ്ങുന്നു
തട്ടിയുണർത്താൻ വന്നോട്ടെ ഞാൻ
മുട്ടുയുണർത്താൻ നോക്കട്ടെ
അയ്യോ പെണ്ണേ തൊട്ടാൽ പിന്നേം
കണ്ണും പൂട്ടിയുറങ്ങും നീ

ആൻ മരിയ ജിനോ
2 എ ഗവ.ന്യൂ.എൽ.പി.സ്കൂൾ പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത