ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം. പൊതുവിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ തന്നെ ആദ്യ സമ്പൂർണ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് സംസ്ഥാനം ഹൈടെക് ക്ലാസ് റൂം പദ്ധതി ആവിഷ്കരിച്ചത്. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

സ്മാർട്ട് ക്ളാസ്സ് റൂമുകൾ

  • ഹൈടെക് സൗകര്യങ്ങളോടുകൂടിയ ക്ലാസ്റൂമുകൾ.
Smart Class Room

കമ്പ്യൂട്ടർ ലാബ്

  • 50ഓളം  കംപ്യൂട്ടറുകൾ ഉൾപ്പെടുത്തിയ കമ്പ്യൂട്ടർ ലാബ്.


Computer Lab