ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.കെ വൈ എൽ പി എസ് തുരുത്തുമേൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തുരുത്ത് /തുരുത്തുമ്മേൽ

ആലുവ പെരിയാർ തീരത്ത് വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലം. നെടുമ്പാശ്ശേരിയിൽ നിന്നും 10 കീ മി ദൂരത്തു സ്ഥിതിചെയ്യുന്നു

പൊതുസ്ഥാപനങ്ങൾ

  • വായനശാല
  • അങ്കണവാടി

പ്രമുഖ വ്യക്തികൾ

അബ്ദുൾ സമീഹ് ഗിന്നസ് റെക്കോഡ് ജേതാവ്