ഗവ.എൽ പി ജി എസ് കിടങ്ങൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

2020 സുഭപ്രതീക്ഷയുമായി കടന്നു വരും എന്ന വിശ്വാസത്തെ തകിടം മറിച്ചു ജനുവരി മാസം തന്നെ കോവിഡ് 19 ചൈനയിലെ ഹുവാൻ എന്ന സ്ഥലത്ത് പോട്ടിപുറപ്പെട്ടപ്പോൾ കേരളം എന്ന കൊച്ചു സംസ്ഥാനത്ത് ഈ കൊറോണ വൈറസ്‌ എത്തിച്ചേരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.കൊറോണ വൈറസ്‌ ലോകമൊട്ടാകെ അഴിഞ്ഞാടുകയാണ്.അമേരിക്കയും ചൈനയും റഷ്യയും ഇന്ഗ്ലാണ്ടും സ്പൈനും എല്ലാം അതിന്റെി ചവിട്ടുപടിയിൽ.ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും ജനങ്ങൾ സര്വ്ന് നാശത്തിന്റെ അഗാധ ഗർത്തത്തിലെക്ക് നീങ്ങികൊണ്ട് ഇരിക്കുകയാണ്. ഈ അവസരത്തിൽ ശാസ്ത്ര ഗവേഷണ ചികിത്സരംഗത്ത് വൻ പുരോഗതി നേടിയിട്ടും സൂക്ഷ്മജൈവസാന്നിധ്യമായ കൊറോണ വൈറസിന്റെ ആക്രമണത്തിന് മുന്നിൽ മനുഷ്യർ എത്രെ ദുര്ബൊലരും നിസ്സഹായരും ആണ് എന്നത് രോഗത്തിന്റെി ഭീഗരത വ്യക്തമാക്കുന്നു. വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം പ്രകിര്തിയുടെ സന്തുലനം സംരക്ഷിക്കാനും മനുഷ്യരാശിയെ ഓര്മ്മ പ്പെടുതുന്നതിനോള്ള അവസരം കൂടിയാണ് കോവിഡ്19 ന്റെ് വ്യാപന കാലം. വിവിധ മേഘലകളുടെ ഏകോപനത്തിലൂടെ മനുഷ്യരുടെയും ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം ഒന്നായി കണ്ട സംരക്ഷിക്കുകയാണ് ലോകാരോഗ്യ സംഘടന ചെയ്യുന്നത്. ഇഴ ചേര്ന്ന ഭന്ധങ്ങൾ ഉള്ള പരസ്പര ആശ്രയതമുള്ള ഒരു ലോകമാണ് നമ്മുടെത്. ഈ സന്തുലിതാവസ്ഥ നിലനിര്ത്തിണയാൽ മാത്രമേ ആരോഗ്യത്തോടെ ഉള്ള ജീവിതം സാധ്യമാവുകയുള്ളു. നമ്മുടെ അറിവും വിവേകവും സമന്വയിപ്പിച്ച് സുരക്ഷിതമായ ഒരു ഭൂമി ഒരുക്കാൻ എല്ലാവരും രംഗത്ത് ഇറങ്ങേണ്ടി ഇരിക്കുന്നു. ആരോഗ്യം ഉള്ള ഒരു ഭൂമിക്ക് പ്രകിര്തിതയുടെ സന്തുലിതാവസ്ഥയെ സംരക്ഷിച് ഒരു നല്ല നാളേക്ക് വേണ്ടി നമ്മുക്ക് പ്രാര്ഥിാക്കാം.

                                                  ലോക സമസ്താ സുഖിനോ ഭവന്ദു
അനഘ ഓ.ബി
4 ജി.എൽ.പി.ജി.എസ് കിടങ്ങൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം