ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ചൈനയിലാണ് കൊറോണ ആദ്യമായി വന്നത്. പിന്നീട് ഈരോഗം ലോകരാജ്യങ്ങലിലേക്ക് പടർന്നു.അങ്ങനെ അത് ഇന്ത്യയിലും നമ്മുടെ കൊച്ചുകേരളത്തിലും എത്തി.എന്നാൽ തുടക്കത്തിൽ തന്നെ ചിട്ടയായ രീതികൾ പിൻതുടർത് കൊണ്ട് ഒരുപരുധിവരെ നമുക്ക് ഈ മഹാമാരിയെ പടിട്ടുനിർത്താൻ സാധിച്ചു. അതിലുപരി നമ്മുടെ ആരോഗ്യപ്രവ്ർത്തകരും ,പോലീസ് സേനയും മറ്റും അവരുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണ് നമ്മെ സഹാടിച്ചുകൊണ്ടിരിക്കുന്നത്.

അവധിക്കാലത്ത് ഒരുപാട് സ്വപ്നങ്ങളുമായി കാത്തിരിക്കുകയായിരുന്നു. ഒന്നും നടന്നില്ല. നാട്ടിലെ ഊത്സവങ്ങളും ആഘോഷങ്ങളും എല്ലാം മാറ്റിവെച്ച് കൊറോണയ്ക്കെതിരെ നാം ജാഗ്രതപുലർത്തുന്നു.എന്നാലും വീട്ടിലുള്ള എല്ലാവരോടും ഒപ്പം ഒന്നിച്ചിരിക്കാനും ഖളിക്കാനും സാധിച്ചല്ലോ. വീട്ടുജോലികളിൽഅമ്മടെ സഹായിച്ചും പച്ചക്കറി കൃഷി ചെയ്തും പുസ്തകങ്ങൾവായിച്ചും മുന്നോട്ട് പോകുന്നു.

നമ്മുടെ കൊച്ച് കോരളത്തിനു ലോകത്തിനുതന്നെ മാതൃകയാകാൻ കഴിയുന്നു. ആരോഗ്യപ്രവർത്തകരുടെയും ഗവർമെന്റിൻറെയും നിർദ്ദേശങ്ങൾ പാലിച്ച് മറ്റുള്ളവരെ സഹായിച്ചും മുന്നോട്ട് നീങ്ങിയാൽനമുക്ക് ഈ മഹാമരിയെ പെട്ടെന്ന് പിടിച്ചുനിർത്താം .അതിന് എല്ലാവരും ഒന്നിച്ച് പോരാടണം. ഞാൻകാരണം ഒരാൾക്കും ഈ രോഗം വരില്ല എന്ന തീരുമാനമെടുക്കണം. വളരെ വേഗം രോഗമുക്തിനേടി പഴയകാലം തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കാം.

"വീട്ടിലിരിക്കൂ സുരക്ഷിതരാകൂ"

അക്ഷയവിനോദ്
3 ബി ജി.എൽ.പി.എസ് നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം