ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

സന്തോഷം നിറഞ്ഞൊരു കാലത്ത്
സന്താപം തീർത്തൊരു വൈറസ്
ചൈനയിൽ നിന്നും രൂപം കൊണ്ടു
ലോകം മുഴുവനും പടർന്നുപിടിച്ചു
ജനങ്ങളെയെല്ലാo ഭീതിയിലാഴ്ത്തി
മഹാമാരിയതു പെയ്തു തകർത്തു
ഒറ്റക്കെട്ടായി പൊരുതി ജയിക്കാം
കൊറോണ മാരിയെ തച്ചുതകർക്കാം

അനാമിക എസ് എസ്
3 ഗവ: എൽ വി എൽ പി എസ് മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത


                              III