ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


വുഹാനിൽ നിന്നൊരു മഹാമാരി
കൊറോണയെന്നൊരു പകർച്ചവ്യാധി
ആയിരങ്ങളെ കൊന്ന്
രാജ്യങ്ങളിലാകെ പടർന്നുകയറി
ഭീതി വിതച്ചൊരാ ഭീകരൻ
ഭാരതത്തിലും വന്നു കേറി
ഭീതിയല്ല വേണ്ടത്
കരുതലാണ് വേണ്ടത്
അകന്നു കഴിയാം തമ്മിൽ തമ്മിൽ
കൈ കഴുകാൻ സോപ്പ് കൊണ്ട്
എപ്പോഴും അണിയാം മുഖാവരണo
അകറ്റി നിർത്താം കൊറോണയെ
വീട്ടിൽ നിന്നും , നാട്ടിൽ നിന്നും
രാജ്യത്തു നിന്നു തന്നെയും .

അഗ്രജ് വി പി
4 ഗവ: എൽ വി എൽ പി എസ് മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത