ഗവ.എൽ.പി.സ്കൂൾ മാന്നാർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സർ സി പി രാമസ്വാമി അയ്യരുടെ ഭരണകാലഘട്ടത്തിൽ തിരുവിതാംകൂറിലെ മിക്ക സ്കൂളുകളും ദേശീയ വൽക്കരിച്ചതിന്റെ ഭാഗമായി കൊല്ലവർഷം 1123 മകരമാസം ഒന്നാം തീയതി സ്ഥാപിതമായ ഈ സ്കൂളുംസർക്കാർ വകയായി. തോട്ടത്തിൽ കുടുംബം 9 സെന്റ് വസ്തു സ്കൂൾ നടത്തിപ്പിന് ദാനമായി നൽകി. മാന്നാർ നായർ സമാജം സ്കൂൾ സ്ഥാപിതമായി ബന്ധപ്പെട്ടാണ് ഈ സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടത്. പിന്നീടാണ് ഗവൺമെന്റ് എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെട്ടത്.