ഇംഗ്ലീഷ് ക്ലബ്

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ അഭിരുചി വർധിപ്പിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ അധ്യാപക രുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു.വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിൻറെ ഭാഗമായി സജ്ജികരിച്ചിരിക്കുന്നു.