ഗവ.എൽ.പി.ബി.എസ് ചെങ്കൽ/അക്ഷരവൃക്ഷം/ കൊറോണാ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാ വൈറസ്

 കണ്ടാൽ പുഴുവിൻ വലിപ്പമില്ല,
 കാഴ്ചയിലാണെ ചന്തമില്ല,
എന്നിട്ടുമെങ്ങനെ നിനക്ക് പറ്റി,
ഈ ലോകം ഇങ്ങനെ കീഴടക്കാൻ?
ദൈവങ്ങൾ ഒക്കെ മറഞ്ഞുപോയി
 മനുഷ്യരൊക്കെ ള്ളിൽ,
 നീ മാത്രമെന്തേ വിലസി നടപ്പൂ,
കൊമ്പുള്ള മനുഷ്യൻ ലോക് ഡൗണിൽ
ജനൽ വഴി നോക്കി ഭയന്നീടുന്നു.
 ഭസ്മമാക്കല്ലേ ഭയങ്കരാ നീ
മതി മതി നിന്നുടെ സംഹാരതാണ്ഡവം
പാഠം പഠിച്ചു മനുഷ്യജീവി
ലോകത്തിനിതുവരെ കിട്ടാത്ത പാഠം
 

അരുൺ രാജ്
1 A ഗവ.എൽ.പി.ബി.എസ് ചെങ്കൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത