ജി.എൽ.പി.എസ് അരീക്കര/അക്ഷരവൃക്ഷം/പ്രതിരോധം അതിജീവനം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം അതിജീവനം

പേടിവേണ്ട
ഭീതി വേണ്ട
കരുതലോടിരിക്കണം
പകരാതെ
പടരാതെ
തുരത്തണം കൊറോണയെ
കൊറോണയെന്ന രോഗത്തെ
തൂത്തു നീക്കീടേണം
പുതിയ ലോകം വാർത്തെടുക്കാം
അണു വിമുക്തമാക്കിടാം
കരുതലോടിരുന്നീടാം
അതിജീവിക്കാം

 

സജ്‍ന ഷാജി
4 എ ഗവ.എൽ.പി.ജി.സ്കൂൾ അരീക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത