ഗവ.എൽ.പി.എസ്. കിടാരക്കുഴി/ക്ലബ്ബുകൾ/2025-26
ദൃശ്യരൂപം
ഗാന്ധിദർശൻ ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബിൻ്റെ നേതൃത്യത്തിൽ പരിസരശുചീകരണം, ലോഷൻ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു
ഹെൽത്ത് ക്ലബ്ബ്


ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ
ലഘു വ്യായാമം തുടങ്ങിയവ നടന്നുവരുന്നു