ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരച്ചെപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരച്ചെപ്പ്

ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സിലെ മുഴുവൻ കുട്ടികളിലും എഴുത്തും വായനയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നടപ്പാക്കിയ പരിപാടിയാണ് അക്ഷരച്ചെപ്പ് .ഓരോ ക്ലാസ്സിലും എഴുത്തിലും വായനയിലും ബുദ്ധിമുട്ടുനേരിടുന്ന കുട്ടികളെ കണ്ടെത്തി അക്ഷരകാർഡ്,പദകാർഡ് ,ചിത്രങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെ അക്ഷരങ്ങളും അടയാളങ്ങളും ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകുന്നു.അക്ഷരങ്ങൾ കൂട്ടിവായിക്കുന്നതിനും ലേഖനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു കുട്ടികൾ പ്രാപ്തരാകുന്നു .